Surprise Me!

87 arrested in two days since ayodhya verdict: police | Oneindia Malayalam

2019-11-11 1,306 Dailymotion

87 arrested in two days since ayodhya verdict: police<br />അയോധ്യ കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമായി 87 പേര്‍ അറസ്റ്റിലായി. സമൂഹ മാധ്യമങ്ങളിലൂടെ സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് ഉത്തര്‍പ്രദേശില്‍ 77 പേരെ അറസ്റ്റ് ചെയ്തത്. 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്‌

Buy Now on CodeCanyon